ആനന്ദവല്ലി

Wednesday 05 October 2022 7:49 PM IST

കരുനാഗപ്പള്ളി: പട. വടക്ക് ചിറക്കട വീട്ടിൽ ആനന്ദവല്ലി (75) നിര്യാതയായി. മക്കൾ: ഷാജി, സിന്ധു, ബീന. മരുമക്കൾ: വിജയലക്ഷ്മി, വിക്രമൻ, സൂനു. സഞ്ചയനം 8ന് രാവിലെ 7ന്.