എൻ. പത്മനാഭപിള്ള

Wednesday 05 October 2022 9:45 PM IST

കാഞ്ഞാവെളി: തെക്കേച്ചേരി അനശ്വരയിൽ എൻ. പത്മനാഭപിള്ള നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ജെ. വിജയലക്ഷ്മി. മക്കൾ: ശ്രീജിത്ത്.പി.പിള്ള, രഞ്ജിത്ത്.പി.പിള്ള. മരുമക്കൾ: ദിവ്യ രശ്മി, ആർ. ദൃശ്യ.