എം.കെ. സുകുമാരൻ

Thursday 06 October 2022 12:33 AM IST

പൂച്ചാക്കൽ: അരൂക്കുറ്റി പഞ്ചായത്ത് 13-ാം വാർഡ് മണുത്താമ്പറമ്പിൽ (സൂര്യരശ്മി) എം.കെ. സുകുമാരൻ (റിട്ട.പോലീസ്) നിര്യാതനായി. ഭാര്യ: ഐഷ.

മക്കൾ: സുബീഷ്, സൂര്യ, രശ്മി. മരുമക്കൾ: രാജേഷ്, ഷിജി, ജയലാൽ