അമ്മിണി ഫിലിപ്പ് .
Friday 07 October 2022 2:39 AM IST
അടൂർ: മിത്രപുരം ചുമത്രവേലിൽ സി.പി. ഫിലിപ്പിന്റെ ഭാര്യ അമ്മിണി ഫിലിപ്പ് (69) നിര്യാതയായി. കിഴവള്ളൂർ ഈട്ടിമൂട്ടിൽ കുടുംബാംഗമാണ് പരേത. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് പറന്തൽ സെൻ്റ് ജോർജ് ഓർത്തഡോക്സ് അരമന പള്ളിയിൽ. മക്കൾ: ഓമനസ് സി .പി, ഷൈനി മോൾ സി.പി. മരുമക്കൾ: എബിമാത്യു (പെരിങ്ങനാട് ), ജയ്സൺ ഫിലിപ്പ്.