എൻ. രാജു
Thursday 06 October 2022 12:42 AM IST
തഴവ: കുതിരപ്പന്തി കൊല്ലന്റയ്യത്ത് പരേതരായ നീലകണ്ഠന്റെയും നാണിയുടെയും മകൻ എൻ. രാജു (53- വിമുക്ത ഭടൻ) നിര്യാതനായി. ഭാര്യ: -സംഗീത. മക്കൾ: വിശാഖ്, വിദ്യ. സഞ്ചയനം തിങ്കൾ രാവിലെ 8ന്.