അമ്മുക്കുട്ടി

Thursday 06 October 2022 6:20 PM IST

പരവൂർ: കുറുമണ്ടൽ ബി ചരുവിള വീട്ടിൽ അമ്മുക്കുട്ടി (90) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ശ്യാമള, മോഹനൻ.