എം. വാസുദേവൻപിള്ള
Thursday 06 October 2022 10:50 PM IST
കുണ്ടറ: നെടുമ്പന യു.പി സ്കൂൾ മുൻ ഹെഡ് മാസ്റ്റർ മീമ്പുകാട്ടുവിള വീട്ടിൽ എം. വാസുദേവൻപിള്ള (91) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ലക്ഷ്മിക്കുട്ടിഅമ്മ. മക്കൾ: എൽ. വിമലാദേവിഅമ്മ, വി. അപ്പുക്കുട്ടൻപിള്ള, എം.എൽ. പ്രസന്നകുമാരി, എം.എൽ. രാജലക്ഷ്മിമ്മ, എം.എൽ. ഗിരിജാകുമാരി, വി. അജിത്ത് കുമാർ, വി. അനിൽ കുമാർ. മരുമക്കൾ: പെരുമ്പുഴ ഗോപാലകൃഷ്ണപിള്ള, ടി. ജയലക്ഷ്മി, കെ. ബാബുസേനൻനായർ, എസ്. ചന്ദ്രശേഖരൻപിള്ള, എൻ. രഘുനാഥ്, ടി. കവിതാകുമാരി, എസ്. മായാകുമാരി.