അഹമ്മദ് കോയ

Friday 07 October 2022 2:46 AM IST

കായംകുളം: ചേരാവള്ളി നാവറുമ്മ മൻസിൽ അഹമ്മദ് കോയ (71) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: ഹാഷിർ അഹമ്മദ്, ഹസീന. മരുമക്കൾ: ബാഷ, ഫൗസിയ.