കാളിദാസ് ജയറാമിനെ ചേർത്ത് പിടിച്ച് ആ സുന്ദരി വീണ്ടും ,​ കാമുകിയോ എന്ന് ആരാധകർ,​ റൊമാന്റിക് ചിത്രങ്ങൾ വൈറൽ

Friday 07 October 2022 11:51 PM IST

മോഡലും അഠുത്ത , സുഹൃത്തുമായ തരിണി കലിംഗരായർക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് കാളിദാസ് ജയറാം. തരിണിക്കൊപ്പം റൊമാന്റിക് ഭാവത്തിലാണ് താരത്തിനെ ചിത്രങ്ങളിൽ കാണാനാകുന്നത്. കാളിദാസിനെ ചേർത്ത് പിടിച്ചിരിക്കുന്ന തരിണി ആരെന്നുള്ള സംശയങങളും ആരാധകർ പങ്കുവയ്ക്കുന്നുണ്ട് ദുബായിൽ നിന്നുള്ള മറ്റൊരു ചിത്രവും തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ തരിണി പങ്കുവച്ചിട്ടുണ്ട്,​

കാളിദാസിന്റെ കാമുകിയാണോ തരുണി എന്ന ചോദ്യങ്ങളും ചിത്രത്തിന് താഴെയുണ്ട്. കാളിദാസ് കുടുംബത്തോടൊപ്പം ഓണത്തിന് പങ്കുവച്ച ചിത്രത്തിലും തരുണി ഉണ്ടായിരുന്നു. . ചിത്രത്തിൽ കാണുന്ന യുവതി ആരാണെന്നായിരുന്നു ആരാധകർ ഒന്നടങ്കം ചോദിച്ചത്.

2021ലെ ലിവാ മിസ് ദിവാ റണ്ണറപ്പുമായ തരിണി കലിംഗരായർ കാളിദാസിന്റെ അടുത്തസുഹൃത്താണെന്നാണ് റിപ്പോർട്ടുകൾ.