ഈ തേനീച്ച ചിത്രശലഭമായെന്ന് അഭയ ഹിരൺമയി

Thursday 13 October 2022 6:04 AM IST

ഗാ​യി​ക​ ​അ​ഭ​യ​ ​ഹി​ര​ൺ​മ​യി​ ​സ​മൂ​ഹ​ ​മാ​ധ്യ​മ​ത്തി​ൽ​ ​പ​ങ്കു​വ​ച്ച​ ​വൈ​കാ​രി​ക​മാ​യ​ ​കു​റി​പ്പ് ​ശ്ര​ദ്ധ​ ​നേ​ടു​ന്നു.​ ​എ​ന്റെ​ ​പ്രി​യ​പ്പെ​ട്ട​വ​രി​ൽ​ ​പ​ല​രോ​ടും​ ​അ​വ​രു​ടെ​ ​പേ​രു​ക​ൾ​ ​ചേ​ർ​ത്ത് ​എ​നി​ക്ക് ​ന​ന്ദി​ ​പ​റ​യ​ണം.​ ​പ​ക്ഷേ​ ​അ​ത് ​ഇ​പ്പോ​ൾ​ ​വേ​ണ്ട.​ ​മു​ൻ​വി​ധി​യി​ല്ലാ​തെ,​ ​ചോ​ദ്യ​ങ്ങ​ളി​ല്ലാ​തെ​ ​എ​ന്നെ​ ​ഹൃ​ദ​യ​ത്തോ​ട് ​ചേ​ർ​ത്തു​നി​റു​ത്തി​യ​ ​മ​നു​ഷ്യർ.​എ​ന്റെ​ ​നെ​റ്റി​യി​ൽ​ ​ചും​ബി​ച്ച് ​ഇ​നി​ ​വി​ഷ​മി​ക്കേ​ണ്ട​ ​നി​ന​ക്കാ​യി​ ​ഞാ​ൻ​ ​ഇ​വി​ടെ​യു​ണ്ടെ​ന്ന് ​പ​റ​ഞ്ഞ​വ​രോ​ട്,​ ​എ​ന്തി​നും​ ​ഏ​തി​നും​ ​എ​ന്നോ​ടൊ​പ്പം​ ​ചി​രി​ക്കു​ന്ന​ ​എ​ന്റെ​ ​കു​ടും​ബ​ത്തി​ന് ,​ഇ​താ​ണ് ​നി​ങ്ങ​ൾ​ക്കു​ള്ള​ ​ആ​ ​ചി​ത്രം​ .​മു​റി​വു​ക​ൾ​ ​ഉ​ണ​ങ്ങു​ന്നു.​ ​ക​ഠി​ന​മാ​യി​ ​ഞാ​ൻ​ ​അ​ധ്വാ​നി​ക്കു​ന്നു​ണ്ട്.​ ​ദി​നം​തോ​റും​ ​തി​ള​ങ്ങു​ന്നു.​ ​പു​തി​യ​ ​പു​തി​യ​ ​ചു​വ​ടു​ക​ൾ​ ​വ​യ്ക്കു​ന്നു.​ 14​ ​വ​ർ​ഷ​ത്തെ​ ​അ​നു​ഭ​വ​ങ്ങ​ളു​മാ​യി​ ​അ​ഭി​മാ​ന​ത്തോ​ടെ.​ ​ഈ ​തേ​നീ​ച്ച​ ​ഒ​രു​ ​ചി​ത്ര​ശ​ല​ഭ​മാ​യി​ ​മാ​റി​യി​രി​ക്കു​ന്നു.​ ​അ​ഭ​യ​ ​കു​റി​ച്ചു.​ ​വ​ള​രെ​ ​പെ​ട്ടെ​ന്ന് ​അ​ഭ​യയു​ടെ​ ​കു​റി​പ്പ് ​ച​ർ​ച്ച​യാ​യി.​കൂ​ടു​ത​ൽ​ ​ആ​ളു​ക​ൾ​ ​ആ​ശം​സ​ക​ളു​മാ​യി​ ​എ​ത്തി.

Advertisement
Advertisement