ന​ര​ബ​ലി​:​ ​കേ​ര​ള​ത്തി​ന് ഏ​റ്റ​ ​തി​രു​മു​റി​വ്

Thursday 13 October 2022 12:47 AM IST

ഇ​രി​ങ്ങാ​ല​ക്കു​ട​:​ ​ഇ​ല​ന്തൂ​രി​ൽ​ ​ന​ട​ന്ന​ ​ന​ര​ബ​ലി​ ​ന​വോ​ത്ഥാ​ന​ ​കേ​ര​ള​ത്തി​നേ​റ്റ​ ​തി​രു​മു​റി​വാ​ണെ​ന്ന് ​ഇ​രി​ങ്ങാ​ല​ക്കു​ട​ ​സാം​സ്‌​കാ​രി​ക​ ​കൂ​ട്ടാ​യ്മ.​ ​സാ​ക്ഷ​ര​ത​യി​ലും​ ​വി​ദ്യാ​ഭ്യാ​സ​ത്തി​ലും​ ​മു​ന്നി​ൽ​ ​നി​ൽ​ക്കു​ന്ന​ ​കേ​ര​ള​ത്തി​ൽ​ ​ഇ​ത്ത​ര​ത്തി​ലൊ​രു​ ​സം​ഭ​വം​ ​ന​ട​ന്നു​വെ​ന്ന​ത് ​അ​വി​ശ്വ​സ​നീ​യ​മാ​ണ്.​ ​പ്ര​സി​ഡ​ന്റ് ​ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ​ ​കി​ഴു​ത്താ​ണി​ ​അ​ദ്ധ്യ​ക്ഷ​നാ​യി.​ ​ഹ​രി​ ​ഇ​രി​ങ്ങാ​ല​ക്കു​ട,​ ​ബാ​ബു​രാ​ജ് ​,​ ​ ​കെ.​ ​ഹ​രി​ ​എ​ന്നി​വ​ർ​ ​സം​സാ​രി​ച്ചു.

Advertisement
Advertisement