സ്‌കൂൾ ബസിൽ കൂറ്റൻ പെരുമ്പാമ്പ്

Wednesday 19 October 2022 4:30 AM IST


വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തി മണിക്കൂറോളം നീണ്ട രക്ഷാപ്രവർത്തനത്തിന് ശേഷമാണ് സ്‌കൂൾ ബസിൽ നിന്ന് കൂറ്റൻ പെരുമ്പാമ്പിനെ പുറത്തെടുത്തത്