കലാ സാഹിത്യ മത്സരങ്ങൾ

Sunday 30 October 2022 12:28 AM IST

അമ്പലപ്പുഴ: പുന്നപ്ര മസ്ജിദുൽ സൽമ, ഹൈദ്രോസിയ മദ്രസയിൽ നടക്കുന്ന മിലാദ് ഫെസ്റ്റ് 2022 നോട് അനുബന്ധിച്ചു നടത്തുന്ന കലാ സാഹിത്യ മത്സരം ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡന്റ് അലിയാർ എം മാക്കിയിൽ ഉദ്ഘാടനം ചെയ്തു. എം. എച്ച് യൂസഫ് അദ്ധ്യക്ഷനായി. അഷ്കർ അഷറഫ്, സാദിഖ് എം മാക്കിയിൽ , ജലാലുദ്ദിൻ മുസ്ല്യാർ , ബഷീർ മുസ്ല്യാർ , എം.അബൂബക്കർ , എ.ഷെമീർ , എ.ഷഹുൽ ഹമീദ് എന്നിവർ സംസാരിച്ചു.

Advertisement
Advertisement