തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി മമ്മൂട്ടി

Wednesday 09 November 2022 6:00 AM IST

മ​മ്മൂ​ട്ടി​ ​ഗ്രാ​മ​ ​പ​ഞ്ചാ​യ​ത്ത് ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​മ​ത്സ​രി​ക്കു​ന്നു.​ ​തീ​ക്കോ​യി​ ​ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ​മൂ​ന്നാം​ ​വാ​ർ​ഡി​ൽ​ ​ഇ​ട​തു​ ​സ്വ​ത​ന്ത്ര​സ്ഥാ​നാ​ർ​ത്ഥി​യാ​യാ​ണ് ​മ​ത്സ​രം.​ചി​രി​ ​തൂ​വി​ ​ഫ്ല​ക് ​സ് ​ബോ​ർ​ഡി​ൽ​ ​മ​മ്മൂ​ട്ടി.​മാ​ത്യു ദേവസിയെ വി​ജ​യി​പ്പി​ക്കു​ക​ ​എ​ന്ന് ​അ​ഭ്യ​ർ​ത്ഥ​ന​യു​ണ്ട്.​ ​ടോ​ർ​ച്ചാ​ണ് ​ചി​ഹ്നം.
സ​മൂ​ഹ​മാ​ദ്ധ്യ​മ​ത്തി​ൽ​ ​ത​രം​ഗ​മാ​കു​ക​യാ​ണ് ​മ​മ്മൂ​ട്ടി​ ​സ്ഥാ​നാ​ർ​ത്ഥി​യാ​യ​ ​ചി​ത്രം.​ ​ജി​യോ​ ​ബേ​ബി​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​കാ​ത​ൽ​ ​ദ​ ​കോ​ർ​ ​എ​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​മാ​ത്യു​ ​ദേ​വ​സി​ ​എ​ന്നാ​ണ് ​മ​മ്മൂ​ട്ടി​യു​ടെ​ ​ക​ഥാ​പാ​ത്ര​ത്തി​ന്റെ​ ​പേ​ര്.​ ​മാ​ത്യു​ ​ദേ​വ​സി​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​മ​ത്സ​രി​ക്കു​ന്ന​തി​ന്റെ​യാ​ണ് ​ഫ്ല​ക്സ് ​ബോ​ർ​ഡ്.​മി​ക​ച്ച​ ​പ്ര​ചാ​രം​ ​ന​ട​ത്തി​ ​മ​മ്മൂ​ട്ടി​ ​ക​ഥാ​പാ​ത്ര​ത്തി​ന്റെ​ ​പേ​ര് ​അ​ണി​യ​റ​ ​പ്ര​വ​ർ​ത്ത​ക​ർ​ ​പു​റ​ത്തു​വി​ട്ടി​രി​ക്കു​ക​യാ​ണ് .12​ ​വ​ർ​ഷ​ത്തി​നു​ശേ​ഷം​ ​ജ്യോ​തി​ക​ ​മ​ല​യാ​ള​ത്തി​ലേ​ക്ക് ​തി​രി​ച്ചെ​ത്തു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​ലാ​ലു​ ​അ​ല​ക്‌​സ്,​ ​മു​ത്തു​മ​ണി,​ ​ചി​ന്നു​ ​ചാ​ന്ദി​നി,​ ​സു​ധി​ ​കോ​ഴി​ക്കോ​ട്,​ ​അ​ന​ഘ​ ​അ​ക്കു,​ ​ജോ​സി​ ​സി​ജോ,​ ​ആ​ദ​ർ​ശ് ​സു​കു​മാ​ര​ൻ​ ​തു​ട​ങ്ങി​യ​വ​രാ​ണ് ​മ​റ്റ് ​താ​ര​ങ്ങ​ൾ.​കൊ​ച്ചി​യി​ൽ​ ​ചി​ത്രീ​ക​ര​ണം​ ​പു​രോ​ഗ​മി​ക്കു​ന്ന​ ​ചി​ത്ര​ത്തി​ന് ആ​ദ​ർ​ശ് ​സു​കു​മാ​ര​നും​ ​പോ​ൾ​സ​ൺ​ ​സ്‌​ക​റി​യ​യും​ ​ചേ​ർ​ന്നാ​ണ് ​ര​ച​ന​ .​സാ​ലു​ ​കെ.​ ​തോ​മ​സ് ​ഛാ​യാ​ഗ്ര​ഹ​ണം​ ​നി​ർ​വ​ഹി​ക്കു​ന്നു.​ ​മ​മ്മൂ​ട്ടി​ ​ക​മ്പ​നി​യു​ടെ​ ​ബാ​ന​റി​ൽ​ ​മ​മ്മൂ​ട്ടി​ ​ആ​ണ് ​നിർമ്മാണം.

Advertisement
Advertisement