സ്‌പോട്ട് അഡ്മിഷൻ

Thursday 10 November 2022 10:07 AM IST

തിരുവനന്തപുരം: വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളേജിൽ നടത്തുന്ന ഒരു വർഷം ദൈർഘ്യമുള്ള ഫൈബർ റീ-ഇൻഫോഴ്സ്ഡ് പ്ലാസ്റ്റിക് (എഫ്.ആർ.പി) കോഴ്സിൽ നിലവിലുള്ള ഒഴിവിലേക്ക് 12ന് സ്‌പോട്ട് അഡ്മിഷൻ നടത്തും.എസ്.എസ്.എൽ.സി/തത്തുല്യ കോഴ്സും, (മെഷീനിസ്റ്റ്,ഫിറ്റർ,പ്ലാസ്റ്റിക് പ്രോസെസിംഗ് ഓപ്പറേറ്റർ,ഫൗണ്ടി മാൻ, ടൂൾ ആൻഡ് ഡൈ മേക്കർ(ജിഗ്സ് ആൻഡ് ഫിക്സ്‌ചേർസ് ആൻഡ് ടൂൾ ആൻഡ് ഡൈ മേക്കർ (ഡൈസ് ആൻഡ് മോൾഡ്സ്) എന്നിവയിൽ ഏതെങ്കിലുമൊരു ട്രേഡിൽ ഐ.ടി.ഐ പാസായവരോ അല്ലെങ്കിൽ ഫിറ്റിംഗ്/കാർപെൻറ്റി/ടെർനിംഗ് ട്രേഡിൽ ഏതെങ്കിലുമൊന്നിൽ ടി.എച്ച്.എസ്.എൽ.സി പാസായവരോ ആയിരിക്കണം പങ്കെടുക്കേണ്ടത്. അഡ്മിഷൻ സമയത്ത് സർട്ടിഫിക്കറ്റുകളുടെ അസൽ ഹാജരാക്കേണ്ടതാണ്. ഫോൺ.04712360391

Advertisement
Advertisement