സൗജന്യ ഡയബറ്റിസ് മെഗാ മെഡിക്കൽ ക്യാമ്പ് MUST

Saturday 12 November 2022 3:28 AM IST

തിരുവനന്തപുരം: കിംസ്‌ഹെൽത്തിന്റെ ഡയബറ്റിസ് സെന്റർ കമലേശ്വരത്ത് പ്രവർത്തനം ആരംഭിക്കുന്നതിന്റെ ഭാഗമായി നാളെ രാവിലെ 9.30 മുതൽ ഉച്ചയ്‌ക്ക് ഒന്നുവരെ സൗജന്യ ഡയബറ്റിസ് മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. സൗജന്യ ഡയബറ്റോളജി കൺസൾട്ടേഷൻ, സൗജന്യ ഒഫ്താൽമോളജി കൺസൾട്ടേഷൻ, ടെൻറ്റൽ കൺസൾട്ടേഷൻ, ഡയറ്റീഷ്യൻ കൺസൾട്ടേഷൻ കൂടാതെ സൗജന്യ ബിപി, ബ്ലഡ് ഷുഗർ, ബി.എം.ഐ പരിശോധനകളും ഉണ്ടായിരിക്കും. തുടർ ചികിത്സയും പരിശോധനകളും 50 ശതമാനം ഇളവിൽ 30 വരെ ലഭിക്കും. ഫോൺ: 9633999224.

Advertisement
Advertisement