ബിരുദ കോഴ്‌സ് സീറ്റൊഴിവ്

Wednesday 16 November 2022 10:37 PM IST

തിരുവനന്തപുരം: ചെമ്പഴന്തി ശ്രീനാരായണ ഗുരു കോളേജ് ഒഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ ബി.സ്സി ഫിസിക്‌സ്, കെമിസ്ട്രി, ജ്യോഗ്രഫി, ജിയോളജി, ബി.എ ഇംഗ്ലീഷ് കോഴ്‌സുകളിൽ ഒഴിവുള്ള മെറിറ്റ്, മാനേജ്‌മെന്റ് സീറ്റുകളിലേക്ക് 17ന് രാവിലെ 10ന് കോളേജ് ഓഫീസിൽ അഭിമുഖം നടക്കും.

Advertisement
Advertisement