ചിലർക്കെങ്കിലും ഒരു തെറ്റിദ്ധാരണ ഉണ്ടാവും സ്വയംഭോഗം പുരുഷന്മാരുടെ മാത്രം കുത്തക ആണെന്ന്. എങ്കിൽ കൗമാരം മുതൽ തന്നെ പല പെൺകുട്ടികളും സ്വയംഭോഗം ചെയ്ത് തുടങ്ങും. ആൺകുട്ടികൾ ഇത്തരം കാര്യങ്ങൾ കൂട്ടുകാരുമായി പങ്ക് വെക്കാറുണ്ട്. എന്നാൽ പെൺകുട്ടികൾ കൂടുതൽ പേരും അത്ര മേൽ വിശ്വാസം ഉണ്ടെങ്കിൽ മാത്രമേ ലൈംഗിക കാര്യങ്ങൾ കൂട്ടുകാരികളുമായ് പങ്ക് വെക്കാറുള്ളു. ഒറ്റക്ക് ഹോസ്റ്റൽ മുറികളിൽ താമസിക്കുന്നവരിൽ അല്ലെങ്കിൽ വീട്ടിൽ സാഹചര്യം കിട്ടുന്നവരിൽ ചിലരെങ്കിലും തങ്ങളുടെ താല്പര്യമനുസരിച്ചു സ്വയംഭോഗത്തിൽ ഏർപ്പെട്ടേക്കാം.