ശീതളപാനീയങ്ങൾ കുടിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ പണി കിട്ടാൻ സാദ്ധ്യതയുണ്ട്, ഇതുവരെ രോഗം സ്ഥിരീകരിച്ചത് 15 പേർക്ക്
കോട്ടയം: വേനൽമഴയ്ക്ക് പിന്നാലെ മഞ്ഞപ്പിത്തം വ്യാപിപ്പിക്കുന്ന സാഹചര്യത്തിൽ ജില്ലയിലും ജാഗ്രത. കഴിഞ്ഞ ദിവസം കോരുത്തോട്ടിൽ 15 പേർക്കാണ് രോഗം ബാധിച്ചത്.
April 20, 2025