സിഗ്നേച്ചർ ഇന്ന് തി​യേ​റ്റ​റു​ക​ളി​ൽ

Friday 18 November 2022 6:00 AM IST

മ​നോ​ജ്‌​ ​പാ​ലോ​ടൻ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​സി​ഗ്നേ​ച്ച​ർ​ ​ഇ​ന്ന് ​തി​യേ​റ്റ​റു​ക​ളി​ൽ​ ​പ്ര​ദ​ർ​ശ​ന​ത്തി​ലെ​ത്തും.​ കാ​ർ​ത്തി​ക് ​രാ​മ​കൃ​ഷ്ണ​ൻ​ ,​ ​ടി​നി​ ​ടോം,​ ​ആ​ൽ​ഫി​ ​പ​ഞ്ഞി​ക്കാ​ര​ൻ​ ,​എ​ന്നി​വ​ർ​ ​കേ​ന്ദ്ര​ ​ക​ഥാ​പാ​ത്ര​ങ്ങ​ളെ​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​ന​ഞ്ചി​യ​മ്മ,​ ​ചെ​മ്പി​ൽ​ ​അ​ശോ​ക​ൻ,​ ​ഷാ​ജു​ ​ശ്രീ​ധ​ർ,​ ​ബാ​ല​ച​ന്ദ്ര​ൻ​ ​ചു​ള്ളി​ക്കാ​ട്,​ ​അ​ഖി​ല,​ ​നി​ഖി​ൽ​ ​തു​ട​ങ്ങി​യ​രും​ ​അ​ണി​നി​ര​ക്കു​ന്നു.

അ​ട്ട​പ്പാ​ടി​ ​ഊ​രു​ക​ളി​ൽ​ ​ന​ട​ക്കു​ന്ന​ ​നി​ര​ന്ത​ര​മാ​യ​ ​ചൂ​ഷ​ണ​ങ്ങളുടെയും ​അ​ക്ര​മ​ങ്ങ​ളുടെയും ​ ​ക​ഥ​ ​പ​റ​യു​ന്ന​ ​ചി​ത്രംവേ​റി​ട്ടൊ​രു​ ​ത്രി​ല്ല​ർ​ ​ആ​ണ്.​അ​ട്ട​പ്പാ​ടി​യു​ടെ​ ​ഗോ​ത്ര​ഭാ​ഷ​യാ​യ​ ​മു​ഡു​ക​ ​ഇ​താ​ദ്യ​മാ​യി​ ​ഒ​രു​ ​മ​ല​യാ​ള​ ​ച​ല​ച്ചി​ത്ര​ത്തി​ൽ​ ​ഉ​പ​യോ​ഗി​ക്കു​ന്നതെ​ന്ന​ ​പ്ര​ത്യേ​ക​ത​ ​കൂ​ടെ​ ​ചി​ത്ര​ത്തി​നു​ണ്ട്.
സാ​ഞ്ചോ​സ് ​ക്രി​യേ​ഷ​ൻ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​ലി​ബി​ൻ​ ​പോ​ൾ​ ​അ​ക്ക​ര,​ ​ജെ​സ്സി​ ​ജോ​ർ​ജ്ജ്,​ ​അ​രു​ൺ​ ​വ​ർ​ഗീ​സ് ​ത​ട്ടി​ൽ​ ​എ​ന്നി​വ​ർ​ ​നി​ർ​മി​ക്കു​ന്ന​ ​ചി​ത്ര​ത്തി​ന്റെക​ഥ,​​​ ​തി​ര​ക്ക​ഥ​ ,​​​സം​ഭാ​ഷ​ണം​ ​ഫാ​ദ​ർ​ ​ബാ​ബു​ ​ത​ട്ടി​ൽ​ ​സി​ .​എം​ .​ഐ​ ​നി​ർ​വ​ഹി​ക്കു​ന്നു.​എ​ഡി​റ്റിം​ഗ് ​:​ ​സി​യാ​ൻ​ ​ശ്രീ​കാ​ന്ത്,​​​പി.​ ​ആ​ർ.​ ​ഒ​ ​:​ ​എ​.​എ​സ് .ദി​നേ​ശ്.

Advertisement
Advertisement