ജാഗ്രതാ സമിതി ശിൽപ്പശാല .

Saturday 19 November 2022 12:00 AM IST

കുമളി: ജാഗ്രതാ സമിതി; അറിവും അനുഭവങ്ങളും എന്ന വിഷയത്തിൽ മഹാത്മാ ഗാന്ധി സർവകലാശാലയും കിലയുംസംഘടിപ്പിച്ച ശിൽപ്പശാല മന്ത്രി എം. ബി. രാജേഷ് ഉദ്ഘാടനം ചെയ്തു.
കില ഡയറക്ടർ ജനറൽ ഡോ. ജോയ് ഇളമൺ , പ്രൊ വൈസ് ചാൻസലർ ഡോ.സി. ടി. അരവിന്ദകുമാർ,ഡീൻ കുര്യാക്കോസ് എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ.ഫിലിപ്പ്, അഴുത ബ്ലോക്ക് പ്രസിഡന്റ് പി.എം. നൗഷാദ്, മദൻ മോഹൻ, ശാന്തി ഷാജിമോൻ, എം. എസ്. വാസു, ഡോ. കെ. പി. എൻ. അമൃത, ഡയറക്ടർ ഡോ. കെ.എം. സീതി തുടങ്ങിയവർ സംസാരിച്ചു.

Advertisement
Advertisement