'മിസ് ചെയ്യുന്നു' നിമിഷയും അന്റോണിയോയും

Sunday 20 November 2022 6:00 AM IST

സ​മൂ​ഹ​മാ​ദ്ധ്യ​മ​ങ്ങ​ളി​ൽ​ ​സ​ജീ​വ​മാ​യ​ ​നി​മി​ഷ​ ​സ​ജ​യ​ൻ​ ​പ​ങ്കു​വ​ച്ച​ ​പു​തി​യ​ ​ചി​ത്ര​ങ്ങ​ളി​ൽ​ ​ക​ണ്ണു​ട​ക്കി​ ​ആ​രാ​ധ​ക​ർ.​ ​പ​ര​സ്പ​രം​ ​ഹ​ഗ് ​ചെ​യ്ത് ​സ​ന്തോ​ഷ​പൂ​ർ​വം​ ​നി​ൽ​ക്കു​ന്ന​ ​ചി​ത്ര​ങ്ങ​ളാ​ണ് ​നി​മി​ഷ​ ​പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്.​ ​ഇം​ഗ്ള​ണ്ടി​ൽ​ ​നി​ന്നു​ള്ള​ ​ന​ട​ൻ​ ​അ​ന്റോ​ണിയോ​ ​ആ​കി​ൽ​ ​ആ​ണ് ​നി​മി​ഷ​യോ​ടൊ​പ്പം​ ​ചി​ത്ര​ത്തി​ൽ​ ​ഉ​ള്ള​ത്.​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​അ​ന്റോ​ണി​യു​ടെ​ ​പി​റ​ന്നാ​ളാ​യി​രു​ന്നു.​ ​പി​റ​ന്നാ​ൾ​ ​ആ​ശം​സ​ക​ൾ​ ​സൂ​പ്പ​ർ​ ​സ്റ്റാ​ർ​ ​എ​ന്നു​കു​റി​ച്ചു​കൊ​ണ്ടാ​ണ് ​നി​മി​ഷ​ ​ചി​ത്ര​ങ്ങ​ൾ​ ​പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്.​ ​മി​സ് ​യു​ ​എ​ന്നും​ ​നി​മി​ഷ​ ​കു​റി​ച്ചു.​ ​നി​മി​ഷ​യു​ടെ​ ​ആ​ശം​സ​യ്ക്ക് ​അ​ന്റോ​ണിയോ മ​റു​പ​ടി​ ​ന​ൽ​കി​യി​ട്ടു​ണ്ട്.​ ​ഞാ​ൻ​ ​നി​ന്റെ​ ​മു​ഖം​ ​മി​സ് ​ചെ​യ്യു​ന്നു​വെ​ന്നാ​ണ് ​അ​ന്റോ​ണി​യോ​ ​കു​റി​ച്ച​ത്.​നി​മി​ഷ​ ​അ​ഭി​ന​യി​ച്ച​ ​ഇം​ഗ്ളീ​ഷ് ​ചി​ത്ര​മാ​യ​ ​ഫൂ​ട് പ്രി​ന്റ്സ് ​ഓ​ൺ​ ​വാ​ട്ട​റി​ൽ​ ​അ​ന്റോ​ണിയോ ​ ​വേഷമിട്ടുണ്ട്.​ ​ബ്രി​ട്ടീ​ഷ് ​ഇ​ന്ത്യ​ൻ​ ​ഫീ​ച്ച​ർ​ ​ചി​ത്ര​മാ​യാ​ണ് ​ന​താ​ലി​യ​ ​ശ്യാം​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ഫൂ​ട് ​പ്രി​ന്റ്സ് ​ഓ​ൺ​ ​വാ​ട്ട​ർ​ ​ഒ​രു​ങ്ങു​ന്ന​ത്.​ ​ബോ​ളി​വു​ഡ് ​ന​ട​ൻ​ ​ആ​ദി​ൽ​ ​ഹു​സൈ​ൻ,​ ​മ​ല​യാ​ളി​ ​താ​രം​ ​ലെ​ന​ ​എ​ന്നി​വ​രും​ ​ചി​ത്ര​ത്തി​ന്റെ​ ​ഭാ​ഗ​മാ​ണ്.