സി.​ബി​ ​ഗീ​ത​യു​ടെ ജാ​മ്യാ​പേ​ക്ഷ​ ​ത​ള്ളി

Tuesday 22 November 2022 12:56 AM IST


തൃ​ശൂ​ർ​:​ ​ആ​ന​ക്ക​ല്ലി​ലു​ള്ള​ ​കേ​ര​ള​ ​ഖാ​ദി​ ​ആ​ൻ​ഡ് ​വി​ല്ലേ​ജ് ​ഇ​ൻ​ഡ​സ്ട്രീ​സ് ​അ​സോ​സി​യേ​ഷ​ൻ​ ​ഇ​ല​ക്ഷ​നി​ൽ​ ​ബാ​ല​റ്റ് ​ബോ​ക്‌​സി​ൽ​ ​കൃ​ത്രി​മം​ ​കാ​ട്ടി​ ​തി​ര​ഞ്ഞെ​ടു​പ്പ് ​അ​ട്ടി​മ​റി​ക്കാ​ൻ​ ​ശ്ര​മി​ച്ച​ ​സം​ഭ​വ​ത്തി​ൽ​ ​മു​ൻ​മ​ന്ത്രി​ ​സി.​എ​ൻ​ ​ബാ​ല​കൃ​ഷ്ണ​ന്റെ​ ​മ​ക​ൾ​ ​സി.​ബി​ ​ഗീ​ത​യു​ടെ​ ​മു​ൻ​കൂ​ർ​ ​ജാ​മ്യാ​പേ​ക്ഷ​ ​തൃ​ശൂ​ർ​ ​ജി​ല്ലാ​ ​സെ​ഷ​ൻ​സ് ​കോ​ട​തി​ ​ത​ള്ളി.
അ​റ​യു​ണ്ടാ​ക്കി​ ​വ്യാ​ജ​മാ​യി​ ​വോ​ട്ട് ​ചെ​യ്ത​ 50​ ​ബാ​ല​റ്റ് ​പേ​പ്പ​ർ​ ​ആ​യ​തി​നു​ള്ളി​ൽ​ ​നി​ക്ഷേ​പി​ച്ച​ ​ശേ​ഷം​ ​ബാ​ല​റ്റ് ​ബോ​ക്‌​സ് ​വോ​ട്ടിം​ഗ് ​സെ​ന്റ​റി​ലെ​ ​ഇ​ല​ക്ഷ​നി​ൽ​ ​ഉ​പ​യോ​ഗി​ച്ച് ​ഇ​ല​ക്ഷ​ൻ​ ​അ​ട്ടി​മ​റി​ച്ചെ​ന്നാ​ണ് ​കേ​സ്.​ ​ഖാ​ദി​ ​ആ​ൻ​ഡ് ​വി​ല്ലേ​ജ് ​ഇ​ൻ​ഡ​സ്ട്രീ​സ് ​അ​സോ​സി​യേ​ഷ​ൻ​ ​പ്ര​സി​ഡ​ന്റു​മാ​യി​രു​ന്നു​ ​ഒ​ന്നാം​ ​പ്ര​തി​യാ​യ​ ​സി.​ബി.​ഗീ​ത​ ​(57​)​ ​ജൂ​ലാ​യ് 31​ന് ​ആ​ന​ക്ക​ല്ലി​ലു​ള്ള​ ​കേ​ര​ള​ ​ഖാ​ദി​ ​ആ​ൻ​ഡ് ​വി​ല്ലേ​ജ് ​ഇ​ൻ​ഡ​സ്ട്രീ​സ് ​എ​ന്ന​ ​സ്ഥാ​പ​ന​ത്തി​ന്റെ​ ​ഭ​ര​ണ​സ​മി​തി​ ​ഇ​ല​ക്ഷ​നോ​ട​നു​ബ​ന്ധി​ച്ചാ​ണ് ​കേ​സി​നാ​സ്പ​ദ​മാ​യ​ ​സം​ഭ​വം​ ​ന​ട​ന്ന​ത്.

Advertisement
Advertisement