ലവ് ജിഹാദ് പേര് മാറ്റി എന്നാലും ന്റെളിയാ

Friday 25 November 2022 6:03 AM IST

സു​രാ​ജ് ​വെ​ഞ്ഞാ​റ​മൂ​ടി​നെ​ ​നാ​യ​ക​നാ​ക്കി​ ​ബാ​ഷ് ​മു​ഹ​മ്മ​ദ് ​ക​ഥ​ ​എ​ഴു​തി​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്ര​ത്തി​ന് ​ പേര് മാറ്രം. എ​ന്നാ​ലും​ ​ന്റെ​ളി​യാ​ ​എന്നാണ് പുതിയ പേര്. ​ചി​ത്ര​ത്തി​ന്റെ​ ​ഫ​സ്റ്റ് ​ലു​ക്ക് ​പോ​സ്റ്റ​റി​ലൂ​ടെ​യാ​ണ് ​അ​ണി​യ​റ​ ​പ്ര​വ​ർ​ത്ത​ക​ർ​ ​പേ​ര് ​മാ​റ്റി​യ​ത്.​ ​ല​വ് ​ജി​ഹാ​ദ് ​എ​ന്ന​ ​പേ​രി​ൽ​ ​റി​ലീ​സി​ന് ​ഒ​രു​ങ്ങ​വേ​യാ​ണ് ​പേ​ര് ​മാ​റ്രം.​ദു​ബാ​യി​ൽ​ ​ചി​ത്രീ​ക​രി​ച്ച​ ​ചി​ത്ര​ത്തി​ൽ​ ​ഗാ​യ​ത്രി​ ​അ​രു​ൺ​ ​ആ​ണ് ​നാ​യി​ക.​ ​സി​ദ്ദി​ഖ്,​ ​ലെ​ന,​ ​മീ​ര​ ​ന​ന്ദ​ൻ,​ ​ജോ​സ്‌​കു​ട്ടി,​ ​അ​മൃ​ത,​ ​സു​ധീ​ർ​ ​പ​റ​വൂ​ർ​ ​എ​ന്നി​വ​രും​ ​പ്ര​ധാ​ന​ ​വേ​ഷ​ത്തി​ൽ​ ​എ​ത്തു​ന്നു.​തി​ര​ക്ക​ഥ​:​ ​ബാ​ഷ് ​മു​ഹ​മ്മ​ദ്,​ ​ശ്രീ​കു​മാ​ർ​ ​അ​റ​യ്‌​ക്ക​ൽ,​ ​ഛാ​യാ​ഗ്ര​ഹ​ണം​:​ ​പ്ര​കാ​ശ് ​വേ​ലാ​യു​ധ​ൻ.​ ​മാ​ജി​ക് ​ഫ്രെ​യിം​സി​ന്റെ​ ​ബാ​ന​റി​ൽ​ ​ലി​സ്റ്റി​ൻ​ ​സ്റ്റീ​ഫ​ൻ​ ​ആ​ണ് ​നി​ർ​മ്മാ​ണം.​ജ​യ​സൂ​ര്യ,​ ​മു​ര​ളി​ ​ഗോ​പി,​ ​ജോ​ജു​ ​ജോ​ർ​ജ് ​എ​ന്നി​വ​രെ​ ​കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി​ ​ബാ​ഷ് ​മു​ഹ​മ്മ​ദ് ​ലു​ക്കാ​ ​ചു​പ്പി​ ​എ​ന്ന​ ​ചി​ത്രം​ ​സം​വി​ധാ​നം​ ​ചെ​യ്തി​ട്ടു​ണ്ട്.