ബുക്ക് റിലീസ് സി.​ ​അ​ച്യു​ത​മേ​നോൻ കേ​ര​ള​ത്തി​ന്റെ​ ​വി​ക​സ​ന​ ​ശി​ല്‌​പി

Sunday 27 November 2022 6:00 AM IST

കെ.​ ​പ്ര​കാ​ശ്ബാ​ബു

സ്വാ​ത​ന്ത്ര്യ​‌​സ​മ​ര​സേ​നാ​നി​യും​ ​ഉ​ത്ത​മ​നാ​യ​ ​ക​മ്മ്യൂ​ണി​സ്റ്റും​ ​പ്ര​ഗ​ത്ഭ​നാ​യ​ ​ഭ​ര​ണാ​ധി​കാ​രി​യു​മാ​യി​രു​ന്ന​ ​സി.​ ​അ​ച്യു​ത​മേ​നോ​നെ​ക്കു​റി​ച്ച് ​ആ​ധി​കാ​രി​ക​മാ​യ​ ​ഗ്ര​ന്ഥം.​ ​സ്വ​ത​ന്ത്ര​ ​ഇ​ന്ത്യ​ ​ക​ണ്ട​ ​ഏ​റ്റ​വും​ ​മി​ക​ച്ച​ ​മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന​ ​സി.​ ​അ​ച്യു​ത​മേ​നോ​ൻ​ ​കേ​ര​ള​ത്തി​ന്റെ​ ​സ​മ​ഗ്ര​വി​ക​സ​ന​ത്തി​ന് ​അ​വി​സ്മ​ര​ണീ​യ​മാ​യ​ ​സം​ഭാ​വ​ന​ ​ന​ൽ​കി​യി​ട്ടു​ണ്ട്.​ സി.​ ​അ​ച്യു​ത​ ​മേ​നോ​ൻ​ ​കേ​ര​ള​ത്തി​ന്റെ​ ​വി​ക​സ​ന​ ​ശി​ല്‌​പി​ ​എ​ന്ന​ ​കൃ​തി​ ​കേ​ര​ള​ ​വി​ക​സ​ന​ത്തെ​ക്കു​റി​ച്ചും​ ​അ​ച്യു​ത​മേ​നോ​നെ​ക്കു​റി​ച്ചും​ ​പ​ഠി​ക്കു​ന്ന​വ​ർ​ക്ക് ​മു​ത​ൽ​ക്കൂ​ട്ടായിരിക്കും. അ​ച്യു​ത​മേ​നോ​ന്റെ​ ​വി​ക​സ​ന​ ​ന​യ​ങ്ങ​ൾ,​ ​നി​യ​മ​ ​നി​ർ​മാ​ണ​ങ്ങ​ൾ,​ ​അ​ദ്ദേ​ഹം​ ​സ്ഥാ​പി​ച്ച​ ​പ​ഠ​ന​ ​ഗ​വേ​ഷ​ണ​ ​സ്ഥാ​പ​ന​ങ്ങ​ൾ​ ​എ​ന്നി​വ​യെ​ക്കു​റി​ച്ചു​ള്ള​ ​വി​വ​ര​ങ്ങ​ളോ​ടൊ​പ്പം​ 1957​ൽ​ ​അ​ച്യു​തമേ​നോ​ൻ​ ​ന​ട​ത്തി​യ​ ​ബ​ഡ്‌​ജ​റ്റ് ​പ്ര​സം​ഗം,​ ​ആ​വി​ഷ്ക​രി​ച്ച​ ​ശാ​സ്‌​ത്ര​ ​സാ​ങ്കേ​തി​ക​ ​ന​യം​ ​എ​ന്നി​വ​യും​ ​കൃ​തി​യി​ലു​ണ്ട്.​ ​സി.​പി.​ഐ​ ​സം​സ്ഥാ​ന​ ​അ​സി.​ ​സെ​ക്ര​ട്ട​റി​ ​കെ.​ ​പ്ര​കാ​ശ്‌​ബാ​ബു​ ​ആ​ണ് ​ഗ്ര​ന്ഥ​ക​ർ​ത്താ​വ്.​ ​പ്ര​സാ​ധ​ക​ർ​-​ ​യു​വ​മേ​ള​ ​പ​ബ്ളി​ക്കേ​ഷ​ൻ​സ്.