എം. പി. ജോൺ

Saturday 26 November 2022 12:04 AM IST
എം. പി. ജോൺ

മുറിഞ്ഞകൽ: മുണ്ടയ്ക്കത്തോട്ടത്തിമണ്ണിൽ എം. പി. ജോൺ (97) നിര്യാതനായി. സംസ്‌ക്കാരം നാളെ ഉച്ചയ്ക്ക് 3 ന് അതിരുങ്കൽ ശാലേം മാർത്തോമാ പള്ളിയിൽ. ഭാര്യ: മാരാമൺ എടത്തുണ്ടുമണ്ണിൽ പരേതയായ ചെല്ലമ്മ ജോൺ. മക്കൾ: ജോൺ അലക്‌സ് (ഡൽഹി), മേരി ജോൺ, പരേതനായ ജോൺ ഫിലിപ്പ്. മരുമക്കൾ: മറിയാമ്മ അലക്‌സ്, സാറാമ്മ ഫിലിപ്പ് (ഇരുവരും ഡൽഹി).

Advertisement
Advertisement