ആസ്ട്രേലിയയിൽ നിര്യാതനായി

Saturday 26 November 2022 5:13 PM IST

കുണ്ടറ: കരിപ്പുറം കോട്ടൂരഴികത്ത് വീട്ടിൽ പരേതരായ കെ.കെ.ഫിലിപ്പോസിന്റെയും (റിട്ട. അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്, വ്യവസായ വകുപ്പ്) ആനി വൽസ ചാക്കോയുടെയും (റിട്ട. അദ്ധ്യാപിക എം.ടി എച്ച്.എസ്,​ കൊട്ടാരക്കര) മകൻ ജോമോൻ.കെ.ഫിലിപ്പ് (43) ആസ്ട്രേലിയയിൽ നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: ബീന. മകൻ: ഓസ്റ്റിൻ ഫിലിപ്പ് ജോമോൻ. സഹോദരങ്ങൾ: ഡോ. ജയൻ.കെ.ഫിലിപ്പ് (ആയുഷ് പി.എച്ച്.സി,​ നെടുവത്തൂർ), ജിബി.കെ.ഫിലിപ്പ് (എൻജിനിയർ,​ ദുബായ്).