എം.കെ. തങ്കമ്മ

Monday 28 November 2022 1:09 AM IST
എം.കെ. തങ്കമ്മ

ഇലവുംതിട്ട: മലയുടെ കിഴക്കേതിൽ എം.കെ. തങ്കമ്മ (80) നിര്യാതയായി. സംസ്‌കാ​രം ഇന്ന് 11 മണിക്ക് വീട്ടുവ​ള​പ്പിൽ. മക്കൾ: ബീന സുരേഷ്, അനിത സുരേഷ്.

Advertisement
Advertisement