എ. എം. ജോസഫ്

Monday 28 November 2022 11:27 PM IST

പുന്നവേലി: അരിത്തമല കരോട്ട് (അവിനാഷ് ഹൗസ് ) എ. എം. ജോസഫ് (റി​ട്ട. ഇന്ത്യൻ എയർ​ഫോ​ഴ്‌സ് ഉദ്യോഗസ്ഥൻ, എ​ക്‌​സ് അ​രാംകോ ഉദ്യോഗസ്ഥൻ) നിര്യാതനായി. സംസ്‌കാ​രം നാ​ളെ രാ​വിലെ 10.30 ന് വായ്​പ്പൂര് പുത്തൻ പള്ളിയിൽ (ചക്കലക്കുന്നു). ഭാര്യ: മേരിക്കുട്ടി ജോ​സഫ്.

Advertisement
Advertisement