അലോഷ്യസ് ജോൺ

Wednesday 30 November 2022 10:48 PM IST

ഇരവിപുരം: കന്നിമ്മേൽ നഗർ - 6 ജിൻസി നിവാസിൽ അലോഷ്യസ് ജോൺ (70) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3.30ന് സെന്റ് ജോൺസ് ദ് ബാപ്പറ്റിസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ജോസ്‌ഫിൻ അലോഷ്യസ്. മക്കൾ: ജിൻസി (ഗ്രാമ വികസന വകുപ്പ് തിരുവനന്തപുരം), ജിജിൻ (എയർപോർട്ട് തിരുവനന്തപുരം). മരുമകൻ: സി. ഡാൻവിൻ (വാട്ടർ അതോറിറ്റി മലപ്പുറം).

Advertisement
Advertisement