അനിൽ കുമാർ

Thursday 01 December 2022 3:09 AM IST

ചിറയിൻകീഴ്: പുതുവീട് ജംഗ്ഷന് സമീപം വാറിൽവീട്ടിൽ അനിൽകുമാർ (58 - ശാർക്കര പൂക്കട) നിര്യാതനായി.
ഭാര്യ: ഷൈജ. സംസ്കാരം ഇന്ന് സ്വവസതിയിൽ.

Advertisement
Advertisement