അന്നമ്മ പൗലോസ്
Wednesday 30 November 2022 11:29 PM IST
ചെങ്ങന്നൂർ: പാണ്ടനാട് നോർത്ത് തറയിൽ റിട്ട.ഗവ.ഫാർമസിസ്റ്റ് പരേതനായ സി. ജി. പൗലോസിന്റെ ഭാര്യ അന്നമ്മ പൗലോസ് (79) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10.30 ന് വനവാതുക്കര ചെറുപുഷ്പം കത്തോലിക്കാ ദേവാലയത്തിൽ. ചങ്ങനാശേരി തേവർകളത്തിൽ കുടുംബാംഗമാണ്. മക്കൾ:ജാൻസി, ജോസ് പോൾ (മസ്‌കറ്റ് ), ഡെയ്‌സി പീറ്റർ (അദ്ധ്യാപിക, വെട്ടിമുകൾ ഹൈസ്‌കൂൾ ഏറ്റുമാനൂർ), ജെസി പോൾ, അദ്ധ്യാപിക), പരേതനായ സജി പോൾ. മരുമക്കൾ : രാജൻ, പീറ്റർ (ബെഹ്‌റിൻ ), ബിന്ദു ജോസ് (മസ് കറ്റ് ).