ലിംഗ വലിപ്പം കുറവാണോ? പങ്കാളിയുടെ രതിമൂർച്ഛയിൽ ആശങ്കയുണ്ടോ? അറിയേണ്ട കാര്യങ്ങൾ | VIDEO
Thursday 01 December 2022 1:13 PM IST
പുരുഷൻമാരെ ആശങ്കയിലാഴ്ത്തുന്ന ഒന്നാണ് ലിംഗ വലിപ്പം. ഇത് തങ്ങളുടെ ദാമ്പത്യ ജീവിതത്തെ ബാധിക്കുമെന്ന ചിന്തയിലാണ് പലരും ദിവസങ്ങൾ തള്ളി നീക്കുന്നത്. ലിംഗ വലിപ്പം വർധിപ്പിക്കുന്നതിനുള്ള പരസ്യങ്ങൾ വ്യാപകമായതും ഇതു സംബന്ധിച്ച തെറ്റിദ്ധാരണകൾക്ക് ആക്കംകൂട്ടി. സംതൃപ്തികരമായ ദാമ്പത്യ ജീവിതത്തിന് വലിപ്പമുള്ള ലിംഗം ആവശ്യമാണോ? വീഡിയോ കാണാം.