'അമ്മയും കുഞ്ഞും" ഇനി ജീവിതത്തിലേക്ക് ‍

Friday 02 December 2022 4:30 AM IST

മഴയും വെയിലും കൊണ്ട് ജില്ലാ ആസ്ഥാനത്ത് സങ്കടം നൽകുന്ന കാഴ്ചയായിരുന്ന പാതിവഴിയിൽ പണിനിലച്ച 'അമ്മയും കുഞ്ഞും" ശില്പസമുച്ചയത്തിന്റെ പണി പൂർത്തിയാക്കാൻ കാനായി കുഞ്ഞിരാമൻ എത്തി