അലിയാർ

Friday 02 December 2022 6:40 PM IST

പെരുമ്പാവൂർ: കണ്ടന്തറ കരിമ്പനയ്ക്കൽ വീട്ടിൽ അലിയാർ (72 ) നിര്യാതനായി. ഭാര്യ: പാത്തുമ്മ. മക്കൾ: മാഹിൻകുട്ടി, മാജിത. മരുമക്കൾ : ജലീൽ, റഹ്മത്ത്.

Advertisement
Advertisement