ഭാ​ര​ത​ ​സ​ർ​ക്ക​സ് 9​ന്

Sunday 04 December 2022 6:00 AM IST

ഷൈ​ൻ​ ​ടോം​ ​ചാ​ക്കോ,​ബി​നു​ ​പ​പ്പു,​ ​എം.​ ​എ.​ ​നി​ഷാ​ദ്എ​ന്നി​വ​രെ​ ​കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി​ ​സോ​ഹ​ൻ​ ​സീ​നു​ലാ​ൽ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ഭാ​ര​ത​ ​സ​ർ​ക്ക​സ് ​ഡി​സം​ബ​ർ​ 9​ന് ​റി​ലീ​സ് ​ചെ​യ്യും.​സു​ധീ​ർ​ ​ക​ര​മ​ന,​ജാ​ഫ​ർ​ ​ഇ​ടു​ക്കി,​ ​പ്ര​ജോ​ദ് ​ക​ലാ​ഭ​വ​ൻ,​സു​നി​ൽ​ ​സു​ഖ​ദ,​ജ​യ​കൃ​ഷ്ണ​ൻ​ ,​പാ​ഷാ​ണം​ ​ഷാ​ജി,​ ​ആ​രാ​ധ്യ​ ​ആ​ൻ,​ ​മേ​ഘ​ ​തോ​മ​സ്,​അ​ഭി​ജ​ ​ശി​വ​ക​ല,​ദി​വ്യ​ ​എം.​നാ​യ​ർ,​മീ​ര​ ​നാ​യ​ർ,​അ​നു​ ​നാ​യ​ർ,​ജോ​ളി​ ​ചി​റ​യ​ത്ത്,​ലാ​ലി​ ​പി​ .​എം​ ​തു​ട​ങ്ങി​യ​വ​രാ​ണ് ​മ​റ്റു​ ​താ​ര​ങ്ങ​ൾ.​ര​ച​ന​ ​മു​ഹാ​ദ് ​വെ​മ്പാ​യം​ .​

വി​ജ​യാ​ന​ന്ദ് 9​ന്
രാ​ജ്യ​ത്തെ​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​വാ​ണി​ജ്യ​ ​വാ​ഹ​ന​ങ്ങ​ളു​ടെ​ ​ഉ​ട​മ​യും​ ​പ​ര​മോ​ന്ന​ത​ ​പു​ര​സ്‌​കാ​ര​ ​ജേ​താ​വു​മാ​യ​ ​വി​ജ​യ് ​സ​ങ്കേ​ശ്വ​രി​ന്റെ​ ​ജീ​വി​ത​ക​ഥ​ ​പ​റ​യു​ന്ന​ ​പാ​ൻ​ ​ഇ​ന്ത്യ​ൻ​ ​ചി​ത്രം​ ​വി​ജ​യാ​ന​ന്ദ് ​ഡി​സം​ബ​ർ​ 9​ന് ​പ്ര​ദ​ർ​ശ​ന​ത്തി​ന്. ഋ​ഷി​ക​ ​ശ​ർ​മ്മ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​ആ​ർ.​ ​നി​ഹാ​ൽ​ ​ടൈ​റ്റി​ൽ​ ​ക​ഥാ​പാ​ത്ര​ത്തെ​ ​അ​വ​ത​രി​പ്പി​ക്കു​ന്നു.
ഭ​ര​ത് ​ബൊ​പ്പ​ണ്ണ,​ ​അ​ന​ന്ത് ​നാ​ഗ്,​ ​ര​വി​ ​ച​ന്ദ്ര​ൻ,​ ​പ്ര​കാ​ശ് ​ബെ​ല​വാ​ടി,​ ​സി​രി​ ​പ്ര​ഹ്ലാ​ദ്,​ ​വി​ന​യ​ ​പ്ര​സാ​ദ്,​ ​അ​ർ​ച്ച​ന​ ​കൊ​ട്ടി​ഗെ,​ ​അ​നീ​ഷ് ​കു​രു​വി​ള​ ​തു​ട​ങ്ങി​യ​വ​രാ​ണ് ​മ​റ്റ് ​താ​ര​ങ്ങ​ൾ