അബ്ബാസ്

Saturday 03 December 2022 5:40 AM IST

കിളിമാനൂർ:മൊട്ടക്കുഴി അലിഫ് ലാൻഡിൽ അബ്ബാസ് (77) നിര്യാതനായി. ഭാര്യ:ലൈലാബീവി. മക്കൾ:പരേതനായ ഷാജഹാൻ,ജലീൽ, നൂർജഹാൻ,ഷജീന,ഷീജ ബീഗം,എ.എം.റാഫി, (സി.പി.ഐ കിളിമാനൂർ മണ്ഡലം സെക്രട്ടറി), ഷെമി റഫീഖ്, മരുമക്കൾ:സബീന,ഷൈല,ഫസൽ,വാഹീദ്, ഷെമീം,സിബിന,റഫീക്ക്.

Advertisement
Advertisement