അശ്വത്തമ്മ
Friday 02 December 2022 10:39 PM IST
ഞാറയ്ക്കൽ: വിശ്വതേജസിൽ പരേതനായ വിജയകുമാരൻ നായരുടെ ഭാര്യ അശ്വത്തമ്മ (82) നിര്യാതയായി. മകൾ: വിജയസൂര്യ (കേരള മഹിളാസംഘം തൃക്കരുവ ലോക്കൽ കമ്മിറ്റി പ്രസിഡന്റ്). മരുമകൻ: ഷാജി.