അമരസിംഹൻ

Friday 02 December 2022 10:59 PM IST

ചവറ: പാലക്കടവ് ഐക്കര വീട്ടിൽ അമരസിംഹൻ (86) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: പരേതയായ വത്സല. മക്കൾ: ജയശ്രീ, ശ്രീകുമാർ. മരുമക്കൾ: ബിജു (കെ.എം.എം.എൽ ഡി.സി ഡബ്ലു), കാർത്തിക രാജ് (ഖത്തർ). സഞ്ചയനം 6ന് രാവിലെ 7ന്.