ആഞ്ജലീന പോൾസൺ
Saturday 03 December 2022 4:56 AM IST
തെന്നത്തൂർ: തലയ്ക്കൽ അഡ്വ. പോൾസൺ ജോസിന്റെ (ബാംഗ്ലൂർ) മകൾ ആഞ്ജലീന പോൾസൺ (6) നിര്യാതയായി. ബാംഗ്ലൂർ കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാർത്ഥിനിയാണ്. സംസ്ക്കാരം ഇന്ന് വൈകുന്നേരം 4 ന് തെന്നത്തൂർ ഫാത്തിമ മാതാ പള്ളിയിൽ. മാതാവ്. അഞ്ചു ജോൺ നെടിയശാല മൂലശ്ശേരിൽ കുടുംബാംഗംമാണ്. സഹോദരി: കരോളിൻ പോൾസൺ