എൻ. ശങ്കരൻ

Saturday 03 December 2022 6:28 PM IST

തിരുമുല്ലവാരം: തോപ്പിൽ കിഴക്കതിൽ എൻ.ശങ്കരൻ (77) നിര്യാതനായി. ഭാര്യ: വി.സന്താനവല്ലി. മക്കൾ: എസ്.സന്ധ്യ, എസ്.സതീശൻ. മരുമകൾ: എസ്.സുജ. സഞ്ചയനം 7ന് രാവിലെ 7ന്.

Advertisement
Advertisement