നാരായണീയ സംഗമം

Sunday 04 December 2022 3:08 AM IST

തിരുവനന്തപുരം: ശ്രീപദ്മനാഭ ക്ഷേത്ര സന്നിധിയിൽ നടക്കുന്ന 38ാമത് അഖില ഭാരത ഭാഗവത മഹാസത്രത്തിന്റെ ഭാഗമായി ആറ്റുകാൽ ക്ഷേത്ര സന്നിധിയിൽ നാരായണീയ സംഗമം നടന്നു. ഹൈക്കോടതി മുൻ ജഡ്ജി എം.ആർ. ഹരിഹരൻ നായർ ഉദ്ഘാടനം ചെയ്തു. സത്രം നിർവഹണ സമിതി വർക്കിംഗ് ചെയർമാൻ രാജ്‌മോഹൻ, നാരായണീയ ഹംസം ആചാര്യൻ കെ. ഹരിദാസ്, സത്ര സമിതി ജനറൽ സെക്രട്ടറി

ടി.ജി.പദ്മനാഭൻ നായർ,മാതൃസമിതി ചെയർമാൻ ഗീത എസ്. നായർ,വൈസ് ചെയർമാൻ ജയശ്രീ ഗോപാലകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു. ഭാഗവത ആചാര്യൻ പറളി ശ്രീകാന്ത് ശർമ്മയായാണ് നാരായണീയ സംഗമത്തിന്റെ ആചാര്യൻ.

Advertisement
Advertisement