ഇന്ദിരഅമ്മ

Sunday 04 December 2022 8:19 PM IST

കൊട്ടാരക്കര: പവിത്രേശ്വരം മാറനാട് പ്രസന്ന വിലാസത്തിൽ പരേതനായ ബാലകൃഷ്ണപിള്ളയുടെ ഭാര്യ ഇന്ദിരഅമ്മ (77) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: പ്രസന്നകുമാരി, പരേതയായ ബിന്ദു. മരുമക്കൾ: ഗോപാലകൃഷ്ണപിള്ള, തുളസീധരൻപിള്ള.

Advertisement
Advertisement