അന്നമ്മ

Sunday 04 December 2022 8:49 PM IST

തൃക്കളത്തൂർ: കൊച്ചുകുടിയിൽ അന്നമ്മ വർഗീസ് (98) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് തൃക്കളത്തൂർ സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. മക്കൾ: പരേതനായ ജേക്കബ്, പരേതയായ ഏലിയാമ്മ, പരേതയായ ബേബി, സാറാമ്മ, പരേതനായ എൽദോസ്, ലിസി, ബെന്നി.

Advertisement
Advertisement