അബൂബക്കർ

Monday 05 December 2022 7:15 PM IST

വൈപ്പിൻ: എടവനക്കാട് എരമംഗലം തോട്ടുംപറമ്പത്ത് സുഗന്ധിയിൽ പരേതനായ മുഹമ്മദ് കുട്ടിയുടെ മകൻ ടി.പി. അബൂബക്കർ (72) നിര്യാതനായി. ഭാര്യ: മാളയേക്കൽ കുടുംബാംഗം എം.ഐ. ഹാജറ (റിട്ട. അദ്ധ്യാപിക, എച്ച്.ഐ എച്ച്.എസ്.എസ്, എടവനക്കാട്). മക്കൾ: മുഹമ്മദ് അജ്മൽ, ഫാത്തിമത്ത് അരീജ, അസ്ജദ് സുബ്ഹാൻ. മരുമക്കൾ: ഷബീർ എം. ബഷീർ (ജനറൽ മാനേജർ, സമേറോ സെറാമിക്‌സ്), ഷബ്‌ന (പേഴ്‌സണൽ അസിസ്റ്റന്റ്, കേരള ഹൈക്കോടതി).