കേശവന്റെ ലുക്ക് മാറി
Tuesday 06 December 2022 4:29 AM IST
ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമ കണ്ട് മൂക്കത്ത് വിരൽ വച്ചു. ഇത് ഞങ്ങൾ നെഞ്ചേറ്റി ആരാധിക്കുന്ന കേശവനല്ല. കേശവന്റെ ആനച്ചന്തം പുതുക്കി നിർമ്മിച്ച പ്രതിമയ്ക്കില്ല. കേശവനെ അടുത്തറിയാവുന്നവരുടെ പരാതി.
റാഫി എം. ദേവസി