അന്നമ്മ

Monday 05 December 2022 7:38 PM IST

കാക്കനാട്: ആലപ്പുഴ വൈക്കത്ത് വീട്ടിൽ തൃക്കാക്കര ജോർജ് സ്ക്വയറിൽ സെബാസ്റ്റ്യന്റെ ഭാര്യ അന്നമ്മ (70 ഉഴവൂർ ചെറുകര കുടുംബാംഗം) നിര്യാതയായി. മക്കൾ: ദിവ്യ സെബാസ്റ്റ്യൻ, ദയ സെബാസ്റ്റ്യൻ. മരുമക്കൾ: അജയ് ജോസ് ,റോയ്സ് തോമസ് മാത്യു.