അനിത

Tuesday 06 December 2022 12:40 AM IST

ഓച്ചിറ: ക്ലാപ്പന വരവിള എ.ആർ. നിവാസിൽ രാജേന്ദ്രന്റെ ഭാര്യ അനിത (52) നിരാതയായി. മക്കൾ: അനുരാജ്, അഖിൽ രാജ് . സഞ്ചയനം വ്യാഴം രാവിലെ 8ന്.