ജൈവായുധമിറക്കി ചൈന, സര്‍വ്വനാശം ; ഞെട്ടിത്തരിച്ച് ലോകം | VIDEO
Tuesday 06 December 2022 4:29 PM IST
ചൈന ലോകത്തിനു മുന്നില്‍ നടത്തുന്നത് വന്‍ ചതിയോ മനുഷ്യാവകാശ ലംഘനമോ ? രാജ്യത്തെ ജനകീയ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താന്‍ മുൻപ് ടിയാന്മെന്‍ സ്‌ക്വയറില്‍ ജനത്തിന് മേല്‍ സൈനിക ടാങ്കുകള്‍ ഓടിച്ചുകയറ്റിയ ചൈന ഇന്ന് ജനത്തെ അടിച്ചമര്‍ത്താന്‍ ഉപയോഗിക്കുന്നത് കോവിഡ് വൈറസിനെയാണോ ? വീഡിയോ കാണാം.
കേരളകൗമുദി വീഡിയോ വാർത്തകൾ ഇപ്പോൾ വാട്സാപ്പിലും ഇവിടെ ക്ലിക് ചെയ്യൂ