റഫീഖ് അഹമ്മദ് ഇനി അഭിനേതാവും

Thursday 08 December 2022 12:12 AM IST

ക​വി​യും​ ​നോ​വ​ലി​സ്റ്റും​ ​പ്ര​ശ​സ്ത​ ​ച​ല​ച്ചി​ത്ര​ ​ഗാ​ന​ര​ച​യി​താ​വു​മാ​യ​ ​റ​ഫീ​ഖ് ​അ​ഹ​മ്മ​ദ് ​ഇ​നി​ ​അ​ഭി​നേ​താ​വും.​ ​ഹ​വേ​ ​ഫി​ലിം​സി​ന്റെ​ ​ബാനറിൽ ച​ന്ദ്ര​ ​മേ​നോ​ൻ​ ​ക​ഥ​യും​ ​തി​ര​ക്ക​ഥ​യും​ ​സം​ഭാ​ഷ​ണ​വും​ ​എ​ഴു​തി​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ക്ക​ണാം​പാ​റ​യി​ലെ​ ​മൂ​ന്ന് ​രാ​ത്രി​ക​ൾ​ ​എ​ന്ന​ ​ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ​അ​ഭി​നേ​താ​വു​ന്ന​ത്.​ ​ശി​വ​ജി​ ​ഗു​രു​വാ​യൂ​ർ,​ ​അ​നീ​ഷ് ​ര​വി,​ ​വി.​കെ.​ബൈ​ജു,​ ​നീ​ന​ ​കു​റു​പ്പ്,​ ​നി​ഷാ​ദ് ​ക​ല്ലി​ങ്ക​ൽ,​ ​ഷി​ബി​ൻ​ ​ജോ​ർ​ജ്,​ ​അ​കു​ൽ​ദാ​സ് ​,​ എം.​ബി.​ ​ബാ​ദു​ഷ,​ ​പ്ര​സീ​ന,​ ​കൃ​ഷ്ണ​പ്രി​യ​ ​തു​ട​ങ്ങി​യ​വ​രാ​ണ് ​മ​റ്റു​ ​താ​ര​ങ്ങ​ൾ.​ ​ഛാ​യാ​ഗ്ര​ഹ​ണം​ ​വി​നീ​ത് ​ഭാ​സ്ക​ർ.​ ​സം​ഗീ​ത​ ​സം​വി​ധാ​നം​ ​ഷാ​ഫി​ ​ബോ​ർ​ബോ,​ ​നാ​സി​ർ​ ​മ​ന്നേ​രി.

Advertisement
Advertisement